ശ്രേഷ്ഠം !

മലയാളത്തെക്കുറിച്ചും അതിന്‌ ഈയിടെ ലഭിച്ച ശ്രേഷ്ഠസ്ഥാനത്തെക്കുറിച്ചും പലരും വാചാലരും രോമാഞ്ചകുഞ്ചിതരുമാവുന്ന നേരത്ത് ഓര്‍മയിലെത്തുന്നത് ‘ചെട്ടിയാര്‍’ എന്ന പേരാണ്‌. അതിന്‌ മലയാളത്തേക്കാള്‍ തമിഴിനോടല്ലേ അടുപ്പമെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ടാവാം. ഒരു Continue Reading →