ജനസമ്പര്‍ക്കത്തിന്റെ അങ്ങേത്തലയ്ക്കല്‍

സ്വന്തം ഛായയെക്കാള്‍ പ്രതിച്ഛായയ്ക്ക് മാര്‍ക്കറ്റ് കൂടിയപ്പോള്‍, സമ്പര്‍ക്കജോലി അഥവാ പബ്ലിക് റിലേഷന്‍സ് ഒരു വലിയ തൊഴിലും വ്യാപാരവും വ്യവസായവുമൊക്കെയായി മാറി. നാട്ടില്‍ റ്റെലിഫോണുകളുടെ എണ്ണം ജനസംഖ്യയെക്കാള്‍ കൂടുകയും Continue Reading →