കാലം വിരല്‍ ചൂണ്ടിപ്പറയുന്നു…

ഋത്വിക് ബൈജുവിന്റെ ‘ജീവനുള്ള സ്വപ്നങ്ങള്‍’ എന്ന ഡോക്യുമെന്ററിക്ക് (ബയോ-പിക്) സംസ്ഥാന റ്റെലിവിഷന്‍ അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. കുറച്ചുനാള്‍ മുമ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ റ്റെക്നോളജിയുടെ Continue Reading →

വാക്കിലെ ശരി

കൊറോണക്കാലത്ത മാദ്ധ്യമങ്ങള്‍ ചെയ്ത ചില നല്ല കാര്യങ്ങള്‍ നോക്കാം. പരീക്ഷണകാലമെന്ന് പലരും പറയുമ്പോഴും പത്രങ്ങള്‍ വായനക്കാര്‍ക്കായി പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. അവയിലെ ചില ഉദാഹരണങ്ങള്‍ മാധ്യമജാലകത്തിന്റെ ഭാഗമായ Continue Reading →

ഉയരുന്ന ചോദ്യവും ഇല്ലെന്ന നിരാശയും

പ്രശസ്ത കവിയും പ്രഗത്ഭ അദ്ധ്യാപകനുമായിരുന്ന ഡോ കെ .അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികമായിരുന്നു ഓഗസ്റ്റ് 23. അന്ന് , സുഹൃത്ത് ടി കെ മനോജന്റെയും T.k. Manojan കേരള സര്‍വകലാശാല Continue Reading →

റേഡിയോ ആക്റ്റിവിറ്റി !

സുഹൃത്തും മാദ്ധ്യമപ്രവർത്തകനും സംഗീത ഗവേഷകനുമായ  രവി മേനോന്‍ രാജ്യത്തെ ഏറ്റവും പ്രതിഭാധനരായ പ്രക്ഷേപകരിൽ ഒരാളായ അമീൻ സയാനിയെക്കുറിച്ച് എഴുതിയത് വായിച്ചപ്പോഴാണ് ഒരു സയാനിക്കഥ ഓർമയിലെത്തിയത്.കേബിൾ, ഉപഗ്രഹച്ചാനലുകളുടെ വരവോടെ Continue Reading →

രാജഭരണം തിരികെ വന്നോ?

ചില മലയാള പത്രങ്ങളുടെ തലക്കെട്ട് കണ്ടാൽ നാട്ടിൽ രാജഭരണം തിരികെ വന്നുവെന്നു തോന്നിപ്പോകും. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കാര്യം പറയുമ്പോഴും രാജഭരണത്തിലെ കുളിര് വിടുന്നില്ല. ഇത് Continue Reading →

‘ഒറ്റ’യുടെ ശക്തി പലതവണ ഓര്‍മ്മിപ്പിച്ച സേനാനി

ആരോഗ്യവാനായിരുന്ന കാലത്ത് കേരള സര്‍വകലാശാലയിലെ പതിവു സാന്നിദ്ധ്യമായിരുന്നു സ്വാതന്ത്ര്യ സമരസേനാനി കെ ഇ മാമ്മന്‍ സര്‍. സര്‍വകലാശാലയുടെ ഗാന്ധിയന്‍ പനകേന്ദ്രത്തിലെ സ്ഥിരം പ്രസംഗകന്‍. ആരുടെയെങ്കിലും പരാതിയും കൊണ്ട് Continue Reading →

ഒരു പ്രതാപകാലത്തിന്റെ ഓര്‍മ്മ

  തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്നൊക്കെ (1984)  വൈകുന്നേരമായിരുന്നു   ക്ലാസ്.  വൈകിക്കയറിയതിനാല്‍ അന്നും ക്ലാസ് തുടങ്ങിക്കഴിഞ്ഞിരുന്നു.  ക്ലാസ്സിലിരുന്ന് രണ്ടുമിനിട്ടാവും മുമ്പ് ‘എന്തോ പോലെ‘ ഒരു Continue Reading →

Freedom

                                                                                                                    Translation of the poem സ്വാതന്ത്ര്യം    by Manamboor Rajan Babu  Poetry for  me Is limitless as the Spring of liberation.   Continue Reading →

വെളിപാടുണ്ടാവാന്‍ ആപ്പിള്‍ തന്നെ വീഴണമോ ?

  നല്ല തിരക്കുള്ള ജോലികള്‍ക്കിടയിലിരിക്കുമ്പോഴാണ്‌ കാബിന്റെ വാതില്‍ ശക്തിയായി തള്ളിത്തുറന്ന് പ്രായം ചെന്നൊരാള്‍ മുന്നിലെത്തിയത്. കയ്യില്‍ ഒരു ചെറിയ മരച്ചില്ല. അതില്‍ രണ്ടിലയും ഒരു കായും. മുഖത്തെ Continue Reading →