സ്വന്തം ഛായയെക്കാള് പ്രതിച്ഛായയ്ക്ക് മാര്‍ക്കറ്റ് കൂടിയപ്പോള്‍, സമ്പര്ക്കജോലി അഥവാ പബ്ലിക് റിലേഷന്‍സ് ഒരു വലിയ തൊഴിലും വ്യാപാരവും വ്യവസായവുമൊക്കെയായി മാറി. നാട്ടില്‍ റ്റെലിഫോണുകളുടെ എണ്ണം ജനസംഖ്യയെക്കാള്‍ കൂടുകയും … Continue Reading →
ജനബന്ധവിദ്യയും ബക്കറ്റും
പതിനേഴുവര്‍ഷം മുമ്പ്, ആകാശവാണിയിലെ മാദ്ധ്യമജോലിയില് നിന്ന് പബ്ലിക് റിലേഷന്‍സ് മേഖലയിലേക്ക് ചുവടുമാറ്റിയപ്പോള് ജോലിയുടെ പ്രകൃതത്തിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ച് വലിയ ആശങ്കയൊന്നുമില്ലായിരുന്നു. പുതിയ സ്ഥാപനത്തിലെ ആളുകളുമായി എങ്ങനെ നല്ല ബന്ധമുണ്ടാക്കാം? … Continue Reading →