കൊറോണക്കാലത്ത മാദ്ധ്യമങ്ങള്‍ ചെയ്ത ചില നല്ല കാര്യങ്ങള്‍ നോക്കാം. പരീക്ഷണകാലമെന്ന് പലരും പറയുമ്പോഴും പത്രങ്ങള്‍ വായനക്കാര്‍ക്കായി പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. അവയിലെ ചില ഉദാഹരണങ്ങള്‍ മാധ്യമജാലകത്തിന്റെ ഭാഗമായ ‘വാക്കിലെ ശരി’ എന്ന പംക്തി പരിശോധിക്കുന്നു.